Surprise Me!

കോലിയെ മറികടന്നു ബാബർ അസം | Oneindia malayalam

2018-11-05 162 Dailymotion

30ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ത്ത് പാകിസ്താന്‍ താരം. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന കോലിയുടെ റെക്കോഡാണ് പാക് താരം ബാബര്‍ അസം പഴങ്കഥയാക്കിയത്. <br /><br />Babar Azam Breaks Virat Kohli's Record, Becomes Fastest To 1,000 T20I Runs <br />

Buy Now on CodeCanyon